Surprise Me!

IPL 2018: തന്നെ പുറത്താക്കിയത് തന്നെയെന്ന് വ്യക്തമാക്കി ഗംഭീര്‍ | Oneindia Malayalam

2018-05-23 72 Dailymotion

IPL 2018: Gautam Gambhir says he never asked to be dropped from the playing XI after resigning as captain during the IPL tournament. <br />രാജി വെച്ചതിന് ശേഷം നടന്ന മത്സരങ്ങളിലൊന്നും ഗംഭീര്‍ കളിച്ചിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഗംഭീര്‍ കളിക്കാതിരുന്നത് എന്നാണു കോച്ചായ റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നത്. എന്നാല്‍ കളിക്കാതിരിക്കുക എന്നത് തന്‍റെ തീരുമാനമല്ലായിരുന്നു എന്ന പ്രസ്താവനയുമായാണ് ഗംഭീര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. <br />#IPL2018 #IPL11 #DD

Buy Now on CodeCanyon